Skip to content Skip to main navigation Skip to footer

Category

Kallarackal Family Events

2025 Annual Meeting

പാലാ കല്ലറയ്ക്കൽ കുടുംബയോഗം

വാർഷിക സമ്മേളനവും ചരിത്ര പുസ്‌തക പ്രകാശനവും

2025 മെയ് 18 ഞായർ 10:30 AM
സെന്റ്‌ ഡൊമിനിക് ചർച്ച് മുണ്ടാങ്കൽ

മഹനീയ സാന്നിധ്യം
മാർ ജോസഫ് കല്ലറയ്ക്കൽ (ജയ്‌പൂർ രൂപത ബിഷപ്പ്)

കല്ലറയ്ക്കൽ കുടുംബത്തിന്റെ ചരിത്രത്താളുകളിൽ ഇടം പിടിക്കുവാൻ പോകുന്ന ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ എല്ലാ കുടുംബാഗങ്ങളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു

Read more